എടത്വ ∙ പ്രമുഖ തീർഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിക്കു മുന്നിലൂടെയും പഞ്ചായത്ത് കെട്ടിടത്തോടു ചേർന്നുമൊഴുകുന്ന പമ്പാനദിയിൽ സാമൂഹികവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. കുപ്പികൾ, ഉപയോഗശൂന്യമായ ലൈറ്റുകൾ, അറവുമാലിന്യങ്ങൾ മറ്റ് മാലിന്യങ്ങളും ചാക്കിൽ കെട്ടി തള്ളുകയാണ്.
പള്ളിയിലെത്തുന്ന വിശ്വാസികളും സമീപവാസികളും പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെടുന്നു. പോളകൾക്ക് ഇടയിൽ കിടക്കുന്നതിനാൽ ഇവ ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ വർഷം എക്കൽ നീക്കിയെങ്കിലും വീണ്ടും അടിയുന്ന സ്ഥിതിയാണ്.
ചെയ്തിരിക്കുന്നത്. പോള തിങ്ങിക്കഴിഞ്ഞാൽ ഇവ നീക്കം ചെയ്യുന്നത് പ്രയാസമാണ്.
അടിയന്തര നടപടി വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

