മാരാരിക്കുളം ∙കാണാതായ ആളെ വീടിനു സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് താമസിച്ചിരുന്ന മണപ്പള്ളി വീട്ടിൽ റഫീഖിനെ(42) ആണ് മരിച്ചനിലയിൽ കണ്ടത്.
റഫീഖിനെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ:ജാസ്മി.
മക്കൾ: സുൽഫിക്കർ, ആമിന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]