തുറവൂർ∙ വാട്സാപ് ഗ്രൂപ്പിൽ നിന്നു പുറത്താക്കിയതിനെ ചൊല്ലി സുഹൃത്തുക്കൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാളുടെ കാലിന്റെ അസ്ഥി പൊട്ടി. ചന്തിരൂർ തൈക്യാവ് ടി.എ.ഷഫീക്കിന്റെ കാലിനാണ് പരുക്കേറ്റത്.
ഷഫീക്ക് അഡ്മിനായുള്ള ഗ്രൂപ്പിൽനിന്ന് മുഹമ്മദ് ഷാനിയെ പുറത്താക്കിയതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളിക്കിടെ കാനയിൽ വീണ് കാൽപാദത്തിലെ അസ്ഥി പൊട്ടുകയായിരുന്നു. കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

