
ആലപ്പുഴ ∙ 1.3 കിലോ കഞ്ചാവുമായി 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് വാർഡിൽ നവയുഗം ജംക്ഷന് പടിഞ്ഞാറ് താമസിക്കുന്ന ആദർശ്(21), ബ്ലെസിൻ(19) എന്നിവരാണ് പിടിയിലായത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിക്കായുള്ള തിരച്ചിൽ ഇന്നലെ രാത്രി വൈകിയും തുടർന്നു. നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ പല സ്ഥലങ്ങളിലും കഞ്ചാവ് എത്തിക്കുന്നത് ഈ സംഘമാണെന്നു പൊലീസ് പറഞ്ഞു. ബീച്ചിൽ കടൽഭിത്തിയുടെയും കാറ്റാടി കാടിന്റെയും മറവിലാണ് വിൽപന. ഇന്നലെ ഉച്ചയോടെയാണ് സൗത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]