
ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മുതുകുളം സ്വദേശി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മുതുകുളം സ്വദേശി മരിച്ചു. മുതുകുളം ഗ്രീഷ്മത്തിൽ രമേശ് കുമാർ ആണ് മരിച്ചത്. വ്യാഴം വൈകിട്ട് 3 മണിക്ക് കായംകുളം ഒഎൻകെ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്.