തെക്കേക്കര ∙ രണ്ടാം ക്ലാസ് വിദ്യാർഥിനിക്കു നേരെ അതിക്രമം നടത്തിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ചെട്ടികുളങ്ങര ഈരേഴ വടക്ക് മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുലിനെ (27) ആണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2 തവണ കുട്ടി ആക്രമിക്കപ്പെട്ടെന്നാണ് പരാതി. സ്കൂളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയിൽ നിന്നു വിവരങ്ങൾ മനസ്സിലാക്കിയ അധ്യാപകർ ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു.
തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിച്ച രാഹുലിനെ വിവരം ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ കുറത്തികാട് പൊലീസ് പിടികൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

