
ചേർത്തല ∙ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. വയലാർ പഞ്ചായത്ത് 12–ാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്.
രാവിലെ കൂട്ടുകാരോടൊത്ത് പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിലാണ് അപകടം. കണ്ടമംഗല എച്ച്എസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യർഥിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]