ചേർത്തല∙ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആലപ്പുഴയുടെ അഭിമാനമായി സർക്കാർ സ്ഥാപനമായ ഐ.എച്ച്. ആർ.ഡി യുടെ കീഴിലുള്ള പള്ളിപ്പുറത്തെ കോളജ് ഓഫ് എഞ്ചിനീയറിങ്.
അക്കാദമിക നിലവാരത്തിലും ക്യാംപസ് പ്ലേസ്മെന്റിലും കേരളത്തിലെ മുൻ നിര എൻജിനീയറിങ് കോളേജികളിലൊന്നായി മാറുകയാണ് സി.ഇ. ചേർത്തല (CEC)
കേരള സാങ്കേതിക സർവകലാശാലയുടെ 2021 -25 ബാച്ചിന്റെ ബി ടെക് പരീക്ഷാഫലം പുറത്തുവന്നപ്പോൾ 74.48 ശതമാനം വിജയത്തോടെ കോളജ് ഉന്നത വിജയം കരസ്ഥമാക്കി.
വിജയ ശതമാനത്തിൽ സംസ്ഥാനത്തെ മൊത്തം 130 ൽ പരം എഞ്ചിനീയറിങ് കോളേജുകളിൽ പത്താം സ്ഥാനത്താണ് കോളജ്.
അതുപോലെ തന്നെ ബിടെക് റിസൾട്ടിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും സർക്കാർ കോസ്റ്റ് ഷെയറിങ് കോളജുകളുടെ കാറ്റഗറിയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും സി.ഇസിക്കാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]