നവരാത്രി, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ആലപ്പുഴ-മൈസൂരു കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സ്പെഷൽ സർവീസിന്റെ അഡ്വാൻസ് റിസർവേഷൻ നടപടികൾ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് മുൻനിർത്തി അനുവദിച്ച ഈ പ്രത്യേക സർവീസുകൾ ഒക്ടോബർ 15, 17, 19, 21 എന്നീ തീയതികളിൽ സർവീസ് നടത്തുന്നതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

