അധ്യാപക ഒഴിവ്
മാവേലിക്കര ∙ പേള ഗവ.എൽപിഎസിൽ താൽക്കാലിക എൽപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം 13നു രാവിലെ 10നു നടക്കും. ടിടിസി, കെടെറ്റ് നിർബന്ധം.
സീറ്റൊഴിവ്
മാവേലിക്കര ∙ഗവ.ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക് ടെക്നിഷ്യൻ ട്രേഡുകളിൽ പട്ടികജാതി വിഭാഗം സീറ്റൊഴിവുണ്ട്. 94975 37888, 82819 44415
വനിതാ നഴ്സ്
ആലപ്പുഴ∙ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഗ്രീസിലെ ആതൻസ്, ലാറിസ സ്ഥലങ്ങളിലെ റീഹാബിലിറ്റേഷൻ ആൻഡ് റിക്കവറി സെന്ററിലേക്ക് ബിഎസ്സി നഴ്സിങ് പാസായി 2 വർഷം തൊഴിൽ പരിചയമുള്ള 22-35 പ്രായമുള്ള വനിതാ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.
ഇംഗ്ലിഷ് അറിഞ്ഞിരിക്കണം. താൽപര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം [email protected] എന്ന മെയിലിലേക്ക് 17 മുൻപ് അയയ്ക്കണം.
0471-2329440/41/42/45/, 7736496574, 9778620460.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ആലപ്പുഴ ∙ വയലാർ ഗവ ഐടിഐയിൽ റഫ്രിജറേഷൻ എയർ കണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. 0478-2813035, 9447244548. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]