
തുറവൂർ ∙ പ്രാണിശല്യത്തെ തുടർന്ന് പട്ടണക്കാട് ഗവ. ഹൈസ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥികൾക്ക് ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴം രാവിലെയായിരുന്നു സംഭവം. 32 വിദ്യാർഥികൾക്കാണ് ചൊറിച്ചിലുണ്ടായത്.
തുറവൂർ, ചേർത്തല ഗവ.ആശുപത്രികളിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. 30 കുട്ടികൾ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം മാതാപിതാക്കൾക്കൊപ്പം മടങ്ങി.
2 കുട്ടികളുടെ ദേഹം ചൊറിഞ്ഞ് തടിച്ചതിനാൽ ചേർത്തല ഗവ.ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]