
അധ്യാപക ഒഴിവ്
മങ്കൊമ്പ് ∙ അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ളവ സർട്ടിഫിക്കറ്റുമായി 11നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാവുക.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ സുധീർ, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര കിഴക്ക്, എംസിഎച്ച് അമ്പലപ്പുഴ, പ്രാർഥന സമിതി, പള്ളിത്തറ, നീർക്കുന്നം കവല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും, നീർക്കുന്നം കിഴക്ക്, അംബികാമിൽ, കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ ടൗൺ സെക്ഷനിലെ ബോട്ട് ജെട്ടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷനിലെ വെച്ചുശേരി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ വലിയവീട് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]