ഇന്ന്
ബാങ്ക് അവധി
റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി. ഇനി തുറക്കുക തിങ്കളാഴ്ച.
അധ്യാപകഒഴിവ്
മങ്കൊമ്പ് ∙ അവിട്ടം തിരുനാൾ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 8നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാവുക കണ്ടല്ലൂർ∙ പുതിയവിള ഗവ.എൽപി സ്കൂളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 9നു രാവിലെ 10.30നു സ്കൂളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]