ആലപ്പുഴ ∙ കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ കിഷോർ ബാബു കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നൽകി.
രാജി തീരുമാനം അറിയിക്കാൻ ആലപ്പുഴ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്താനെത്തിയ കിഷോറിനെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ തടയാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തന്നെ പരസ്യമായി അധിക്ഷേപിച്ചുവെന്നും കേരളത്തിൽ കോൺഗ്രസിന്റെ നില അപകടകരമാണെന്നും കിഷോർ ബാബു ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

