ആലപ്പുഴ ജില്ലയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ ചേർത്തല, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ആഞ്ഞിലിപ്പാലം ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നു. സെപ്റ്റംബർ 1 ലെ രാത്രി 8 മണി മുതൽ സെപ്റ്റംബർ 2 ലെ രാവിലെ 6 മണി വരെയാണ് ഗേറ്റ്വഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അത്യാവശ്യ പ്രവൃത്തികളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരും വാഹനയാത്രക്കാരും ഗതാഗത തടസ്സം ഒഴിവാക്കാൻ മറ്റ് ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

