
ഉപ്പള ∙ വൊർക്കാടി പഞ്ചായത്തിലെ ബാകുർവയൽ, പാത്തുർ, ജയിൽ റോഡിനു തെട്ടടുത്തുള്ള കുന്നിൽ വിള്ളൽ. പരിസരവാസികൾ ഭീതിയിൽ.
കഴിഞ്ഞവർഷം മഴക്കാലത്ത് റോഡിൽ വിള്ളൽ രുപപ്പെട്ട് യാത്ര മുടങ്ങിയിരുന്നു. തൊട്ടടുത്തുള്ള 3 വീടുകളിലെ ആളുകൾ മാറിത്താമസിച്ചിരുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീണ്ടും റോഡും പരിസരവും കഴിഞ്ഞ വർഷത്തേക്കാൾ 500 മീറ്ററിലധികം പിളർന്നു.
തൊട്ടടുത്തുള്ള വീട്ടുകാർ താമസം മാറി. 20 അടി ഉയരത്തിലുള്ള കുന്നാണ് പിളർന്ന് കിടക്കുന്നത്.
വില്ലേജ്, പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് അംഗം പി.എ.അബ്ദുൽ മജീദും സംഭവസ്ഥലം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]