തൃക്കരിപ്പൂർ ∙ നടൻ ജയന്റെ ചരമവാർഷികം ആചരിക്കുന്നതിന് ഇത്തവണയും ആരാധകർ തൃക്കരിപ്പൂരിൽ ഒത്തുകൂടി.
ചരമ വാർഷിക പരിപാടികളുടെ ഭാഗമായി ജയൻ ഫാൻസ് അസോസിയേഷൻ ടൗണിൽ നടത്തിയ അനുസ്മരണ സമ്മേളനം ലിയാക്കത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ടി. ബാബു പഴയങ്ങാടി അധ്യക്ഷത വഹിച്ചു.
ടി.വി.ബാബു, എം.രാജൻ, പ്രശാന്ത്, കണ്ണൻ ചെറുകാനം, മുകുന്ദൻ, കെ.വി.ശശി, സതീശൻ, രവി കഞ്ചിയിൽ, അജിത്, മധു എന്നിവർ പ്രസംഗിച്ചു.
ശിവൻ ഇളമ്പച്ചി ജയന്റെ വേഷം അവതരിപ്പിച്ചു. പുഷ്പാർച്ചനയും നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

