കാഞ്ഞങ്ങാട് ∙ അജാനൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു മൂന്നു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം.
രാമകൃഷ്ണൻ (60), ജനീഷ് (24), ബാബു (44) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് പള്ളിക്കരയ്ക്ക് സമീപം തോണി തല കിഴായി മറിഞ്ഞത്.
എന്നാൽ ഏറെ വൈകിയാണ് വിവരം മറ്റുള്ളവർ അറിഞ്ഞത്. തുടർന്ന് എട്ടരയോടെ രക്ഷാപ്രവർത്തനം തുടങ്ങിയത്.
മൂന്നുപേരെയും രക്ഷപ്പെടുത്തി അജാനൂർ കടപ്പുറത്ത് എത്തിച്ച ശേഷം അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജില്ലാശുപത്രിയിലെത്തിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]