പുത്തിഗെ ∙ ഭർതൃമതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ശങ്കരംപാടി മായിപ്പടുപ്പ് സ്വദേശി ബാഡൂരിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന കെ.വി.ഷിബുവിനെ(48)ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരുകുട്ടിയുടെ മാതവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റുചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

