
അസി.പ്രഫസർ നിയമനം
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് അസിസ്റ്റന്റ് പ്രഫസർ, അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. അഭിമുഖം 12ന് 11ന് അകം കോളജിൽ.
അധ്യാപക ഒഴിവ്
ചെർക്കള∙ സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി സീനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 21ന് 10നു സ്കൂളിൽ.
സീറ്റൊഴിവ്
ചീമേനി ∙ പള്ളിപ്പാറയിലെ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ പുതുതായി ആരംഭിക്കുന്ന ബിസിഎ, ബിബിഎ കോഴ്സുകളിലും നിലവിലുള്ള മറ്റു ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലും ഒഴിവ്. എസ്സി, എസ്ടി, ഒഇസി, ഒബിസി(എച്ച്), ഫിഷർമെൻ കാറ്റഗറിക്കു മുഴുവൻ ഫീസ് ആനുകൂല്യം, ലംപ്സം ഗ്രാന്റ് എന്നിവ ലഭിക്കും.
8547005052.
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ബി ടെക് എൻആർഐ സീറ്റിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളജ് വെബ്സൈറ്റ് വഴി (www.cetkr.ac.in) ഓൺലൈനായി ഇന്ന് അപേക്ഷ സമർപ്പിക്കണം.
അഭിമുഖവും പ്രവേശനവും നാളെ 11ന്. ഫോൺ: 9400808443.
അഭിമുഖം 11ന്
പാക്കം ∙ കണ്ണംവയൽ ഗവ.
ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 11ന് രാവില 10നു ഡിസ്പെൻസറിയിൽ.
പ്രായപരിധി-40. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]