ഇന്ന്
∙റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം മാത്രമേ തുറക്കൂ.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
വെറ്ററിനറി സർജൻ
കാസർകോട് ∙ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ബ്ലോക്ക് അടിസ്ഥാനത്തിൽ വീട്ടുപടിക്കൽ രാത്രികാല മൃഗചികിത്സാ സേവനങ്ങൾക്കായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്കുകളിലാണ് നിയമനം.
അഭിമുഖം ഇന്ന് (2) 11നു സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04994–224624.
അസി. പ്രഫസർ
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം ഇന്ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. 9495646060.
പാചകത്തൊഴിലാളി
കോളിയടുക്കം ∙ ഗവ.
യുപി സ്കൂളിൽ പാചകത്തൊഴിലാളിയുടെ ഒഴിവ്. അഭിമുഖം 8ന് 2നു സ്കൂളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]