
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡനപരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. സംവിധായകൻ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത്. ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പോലീസാണ് കേസ് എടുത്തത്. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് കെെമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]