
വിഘ്നേഷ് കാര്‍ത്തിക് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രഭ പ്രേംകുമാര്‍ നിര്‍മ്മിച്ച തമിഴ് സയന്‍സ് ഫിക്ഷന്‍ റൊമാന്റിക് കോമഡി, ‘അടിയേ’ ഒ.ടി.ടി.പ്രീമിയറായി സെപ്റ്റംബര്‍ 29 ന് സോണി ലിവിലെത്തും.
തിയേറ്ററുകളില്‍ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ ലഭിക്കുകയും 7.6 IMDb റേറ്റിംഗ് നേടുകയും ചെയ്ത ചിത്രത്തില്‍ ജി.വി പ്രകാശ് കുമാര്‍, ഗൗരി കിഷന്, വെങ്കട്ട് പ്രഭു തുടങ്ങിയ മികച്ച താരനിരയുണ്ട്. ജസ്റ്റിന് പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രണയവും ഹാസ്യവും ഒന്നുചേരുന്ന സയന്‍സ് ഫിക്ഷന്‍ ‘അടിയേ’ സോണി ലിവില്‍ മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]