ഓണക്കാലത്ത് ഒരു മാസ് മസാല പടം കാണേണ്ടത് അനിവാര്യമായ ഒന്ന് തന്നെയാണ്. അത്തരം ഒരുപിടി സിനിമയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ് ഒമര്‍ കഥയും സംവിധാനവും ചെയ്ത ‘ബാഡ് ബോയ്സ്’. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ കുറച്ചധികം സുപരിചതരായ താരങ്ങളുടെ സാന്നിധ്യം കണ്ടതാണ്. എവര്‍ ഗ്രീന്‍ സൂപ്പര്‍ സ്റ്റാറായ റഹ്മാന്റെ തിരിച്ചു വരവ് ചിത്രം കൂടിയാണിത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.
എല്ലാ നാട്ടിലും കാണുന്നത് പോലെ നാട്ടിലെ കുറച്ച് പിളേളരുടെ ഒരു ക്ലബ്. ക്ലബ് എന്നു പറയുന്നത് തീര്‍ത്തും നാല് പേരുടെത് മാത്രമാണ്. ആന്റപ്പന്, സിന്റപ്പന്‍, അലോഷ്, ചക്കര എന്നിവര്‍ മാത്രമടങ്ങുന്നതാണ് ആ ക്ലബ്. നാട്ടിലെ ചെറിയ അടിപിടി കേസുകള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്നതാണ് ഇവരുടെ പ്രധാന തൊഴില്‍. ഇവര്‍ ബാല്യ കാല സുഹൃത്തുക്കളാണ്.
നര്‍മ്മത്തിലുള്ള ചില സീനുകളോടൊപ്പം തന്നെ സമൂഹത്തിന് മെസ്സേജ് നല്കുന്ന പല രംഗങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ട്. ട്രെയിലറില്‍ കണ്ടത് പോലെ തന്നെ ഇടിയുടെ പൂരം തന്നെയാണ് സിനിമ. എന്നിരുന്നാലും ആ ഒരു ടാഗ് ലൈനില്‍ സിനിമയുടെ ഇതിവൃത്തം ഒതുക്കാനാവില്ല. ഒരോ ഫൈറ്റ് സീനിലും പ്രയോഗിച്ചിരിക്കുന്ന ബിജിഎം വളരെ മികച്ചതാണ്. കൂടാതെ സ്റ്റണ്ട് സീനുകളും ഒന്നിനോടൊന്ന് വേറിട്ട് നില്ക്കുന്നു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന പല തിന്മകളിലേക്കും ചിത്രം പ്രത്യക്ഷമായി തന്നെ വിരല്‍ ചൂണ്ടുന്നുണ്ട്. കൂടാതെ അത് പൂര്‍ണ്ണമായും ഒഴിവാക്കാനായി കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യവും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഒചു ചെറിയ ഗ്രാമവും പള്ളി പരിസരവുമെല്ലാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

To advertise here, Contact Us

നാട്ടിലെ അടിയും ഇടിയുമായി മാത്രം നടന്നിരുന്ന ഇവരുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ ഒരു അതിഥി വരുന്നു. ഈ വരവ് നാല് പേരുടെയും ജീവിതം അടിമുടി മാറ്റം വരുന്നു. പിന്നിടുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ട്വിസ്റ്റുകളുമായാണ് കഥയുടെ സഞ്ചാരം.
നര്‍മ്മത്തിലുള്ള ചില സീനുകളോടൊപ്പം തന്നെ സമൂഹത്തിന് മെസ്സേജ് നല്കുന്ന പല രംഗങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ട്. ട്രെയിലറില്‍ കണ്ടത് പോലെ തന്നെ ഇടിയുടെ പൂരം തന്നെയാണ് സിനിമ. എന്നിരുന്നാലും ആ ഒരു ടാഗ് ലൈനില്‍ സിനിമയുടെ ഇതിവൃത്തം ഒതുക്കാനാവില്ല. ഒരോ ഫൈറ്റ് സീനിലും പ്രയോഗിച്ചിരിക്കുന്ന ബിജിഎം വളരെ മികച്ചതാണ്. കൂടാതെ സ്റ്റണ്ട് സീനുകളും ഒന്നിനോടൊന്ന് വേറിട്ട് നില്ക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന പല തിന്മകളിലേക്കും ചിത്രം പ്രത്യക്ഷമായി തന്നെ വിരല്‍ ചൂണ്ടുന്നുണ്ട്. കൂടാതെ അത് പൂര്‍ണ്ണമായും ഒഴിവാക്കാനായി കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യവും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഒചു ചെറിയ ഗ്രാമവും പള്ളി പരിസരവുമെല്ലാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
എവര്‍ഗ്രീന്‍ സ്റ്റാറായ റഹ്മാന് ആന്റപ്പന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. ഓരോ സീനും അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]