
തിരുവനന്തപുരം: 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ മത്സരിക്കും.
To advertise here, Contact Us
ഡോ. ഫാസിൽ മുഹമ്മദിൻ്റെ ‘ഫെമിനിച്ചി ഫാത്തിമ’, ഡോ. ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നീ മലയാള ചിത്രങ്ങളാണ് ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ
1. എ പാൻ ഇന്ത്യൻ സ്റ്റോറി
2. കാമദേവൻ നക്ഷത്രം കണ്ടു
3. മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ
4. ഗേൾ ഫ്രണ്ട്സ്
5. വെളിച്ചം തേടി
6. കിഷ്കിന്ധാ കാണ്ഡം
7. കിസ്സ് വാഗൺ
8. പാത്ത്
9. സംഘർഷ ഘടന
10. മുഖക്കണ്ണാടി
11.വിക്ടോറിയ
12.വതുസി സോംബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]