
സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്പെക്ടറുടെ തൊപ്പി എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ് സബ് ഇൻസ്പെക്ടറായി ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജയൻ ആർ. ഉണ്ണിത്താൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അലക്സ് കുര്യൻ എന്ന പോലീസ് കഥാപാത്രത്തെ അതി ഗംഭീരമായി തനതായ ശൈലിയിൽ ഡിക്സൺ അവതരിപ്പിച്ചുവെന്ന് സംവിധായകൻ മോഹൻ സുരഭി അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]