വിനീത് ശ്രീനിവാസന്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കര്‍ എം. മോഹനന് സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ ഹൗസ് ഫുള്‍ ഷോകളോടെ പ്രദര്‍ശനം തുടരുന്നു. ബാബു ആന്റണി, പി.പി കുഞ്ഞികൃഷ്ണന്, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍,ര ഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്, ഐശ്വര്യ മിഥുന് കൊറോത്ത്, അനുശ്രീ അജിതന്, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മീശമാധവന്, മനസ്സിനെക്കരെ പോലുള്ള ഗംഭീര ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള പ്രൊഡക്ഷന്‍ കമ്പനിവര്ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു.
ജയേഷിന്റെ ജീവിതത്തില്‍ ഒരു കല്യാണം കഴിക്കാന്‍ നടത്തുന്ന മനോഹരമായ പ്രയത്നങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ എം മോഹനന് എന്ന സംവിധായകന് കഴിഞ്ഞു. കഥ പറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍ പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച എം മോഹനന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകം, പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ഏറ്റെടുത്ത് കഴിഞ്ഞു.
വിജയ ചിത്രത്തിന്റെ അണിയറയില്‍ ഇവരാണ്: എഡിറ്റര്‍ – രഞ്ജന്‍ എബ്രഹാം, ഗാനരചന – മനു മഞ്ജിത്ത്, സംഗീതം – ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, കല-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-ഷാജി പുല്പള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റര്‍- സരേഷ് മലയന്‍കണ്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍-മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്ട്രോളര്-ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍-ജയപ്രകാശ് തവനൂര്‍, ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടര്‍-റോഷന് പാറക്കാട്,നിര്‍മ്മല്‍ വര്‍ഗ്ഗീസ്,സമര് സിറാജുദിന്,കളറിസ്റ്റ്-ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-സച്ചിന് സുധാകരന്,സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍, വിഎഫ്എക്സ്-സര്‍ജാസ് മുഹമ്മദ്, കൊറിയോഗ്രാഫര്‍-അര്‍ച്ചന മാസ്റ്റര്‍, ആക്ഷന്‍-പിസി സ്റ്റണ്ട്സ്, സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റില്‍ ഡിസൈന്‍-അരുണ്‍ പുഷ്കരന്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, മാര്‍ക്കറ്റിംഗ്, വിതരണം-വര്‍ണ്ണച്ചിത്ര, പി ആര് ഒ-എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്. അഡ്വെര്‍ടൈസ്മെന്റ് – ബ്രിങ് ഫോര്‍ത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]