കാൺപൂർ: വൈകി വീട്ടിലെത്തിയതിനെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു. ശനിയാഴ്ച രാത്രി കാൺപൂരിലെ കൂപ്പർഗഞ്ച് മേഖലയിലാണ് സംഭവം. ദബ്ബു...
Uncategorised
സ്വന്തം ലേഖകൻ കാസര്‍കോട്: അമ്പലത്തറ പാറപ്പള്ളിക്ക് സമീപം സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുപനത്തടിയിലെ...
സ്വന്തം ലേഖകൻ തിരുവല്ല: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ വനിത എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ക്രൈംബ്രാഞ്ച്...
സ്വന്തം ലേഖകൻ കൊല്ലം: നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് എവൈഎഫിലേക്ക്.കൊല്ലം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒരു മേഖലാ കമ്മിറ്റി പൂര്‍ണമായും രണ്ട്...
ബംഗ്ലാദേശില്‍ ഒളിച്ച് കളിക്കുകന്നതിനിടെ കണ്ടെയ്‌നറില്‍ കുടുങ്ങിയ കൗമാരക്കാരന്‍ മലേഷ്യയില്‍ എത്തിപ്പെട്ടു. കണ്ടെയ്‌നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. പതിനഞ്ച്...
സ്വന്തം ലേഖകൻ കാണ്‍പൂര്‍: വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റില്‍. കാണ്‍പൂരിലെ കൂപ്പര്‍ഗഞ്ച് മേഖലയില്‍ ശനിയാഴ്ച രാത്രിയാണ്...
കാലം പോറലേല്‍പ്പിക്കാത്ത മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലുമായി ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്. ജീവിതം പോലെ തന്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിന്റെ സന്ദേശമാക്കിയ...
സ്വന്തം ലേഖകൻ കുമളി: വില്പനക്ക് സൂക്ഷിച്ച ആറ് കിലോ കഞ്ചാവുമായി ഏഴുപേര്‍ പിടിയില്‍. ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഏഴു പേരാണ് പൊലീസ്...
വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ചര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് 86 കുട്ടികള്‍ ചികിത്സ തേടി. ശാരീരിക...
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയായതിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എ കെ ആന്റണി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ...
