സ്വന്തം ലേഖകൻ പുതുക്കാട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച ആര്‍.ടി.ഒ. ഓഫീസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വടമ സ്വദേശി...
Uncategorised
ഖോവയ്: ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജനവിരുദ്ധമായിട്ടാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അവര്‍...
ഡല്‍ഹി: സാമ്പത്തിക ആരോപണം ഉയര്‍ന്ന അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ഈ...
സ്വന്തം ലേഖകൻ തിരുവനന്തപുരം:കന്യാകുമാരി തക്കലയില്‍ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളില്‍ പൊലീസ് രക്ഷപ്പെടുത്തി.വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മന്ത്രവാദിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ...
സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളിൽ വിഷത്തിന്റെയോ സൈനേഡിന്റെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം...
സ്വന്തം ലേഖകൻ കൊച്ചി:ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നഗരസഭ നടത്തിയ പരിശോധനയിൽ മരടിൽ രണ്ട് കണ്ടെയ്നര്‍ പഴകിയ മീന്‍ പിടിച്ചു. ആന്ധ്രപ്രദേശ് റജിസ്ട്രേഷനിലുള്ള ലോറികളിലാണ് മീന്‍ സൂക്ഷിച്ചിരുന്നത്.എവിടെ...
തിരുവനന്തപുരം: മകന്‍ മരിച്ചാലും മരുമകളുടെ കണ്ണുനീര്‍ കണ്ടാല്‍ മതി എന്ന് കരുതുന്ന പഴയ അമ്മായിയമ്മമാരെ പോലെയാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍...
വിവാദ പ്രസ്താവനയില്‍ ക്ഷമാപണവുമായി നടന്‍ ഇന്ദ്രന്‍സ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും വുമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ...
സ്വന്തം ലേഖകൻ വാട്ടര്‍ ബ്രേക്കിംഗ്, പ്രസവമടുക്കുമ്പോൾ നടക്കുന്ന ഒരു കാര്യമാണ്. അമ്നിയോട്ടിക് ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. അമ്നിയോട്ടിക് ഫ്‌ളൂയിഡ് എന്ന ദ്രാവകത്തിലാണ്...
തൃശൂർ മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച. അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ...
