സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിൽ രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരികൊള്ളുമ്പോൾ പാർട്ടികളും മുന്നണികളും തിരഞ്‍െടുപ്പ് പ്രചാരണത്തിനായി കളത്തിലിറങ്ങുന്നു. തിരക്കിട്ട ചര്‍ച്ചകളും യോഗങ്ങളും പ്രകടനങ്ങളും മഹാസമ്മേളനങ്ങളുമായി...
Uncategorised
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍- 5660, ഹോസ്റ്റല്‍ വാര്‍ഡന്‍ (പുരുഷന്‍)- 335, ഹോസ്റ്റല്‍ വാര്‍ഡന്‍ (വനിത)- 334 എന്നിങ്ങനെയാണ് ഒഴിവുകള്‍. കേന്ദ്ര ഗോത്രകാര്യമന്ത്രാലയത്തിന് കീഴില്‍...
തിരുവനന്തപുരം: ഓണമുണ്ണാന്‍ സാധാരണക്കാരായ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മാവേലി സ്‌റ്റോറുകളെയാണ്. അധികമൊന്നും വാങ്ങാന്‍ പറ്റിയില്ലെങ്കിലും അവര്‍ക്ക് ആവശ്യമുള്ള പലവ്യജ്ഞന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍...
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. എഗ്മ സംവിധാനത്തിന്റെ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിര്‍ത്തിയിരുന്നത്. ന്യൂമോണിയയും കരള്‍ രോഗവും...
പുതുപ്പള്ളിയില്‍ വളരെ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പ് നിലനിര്‍ത്താന്‍ യുഡിഎഫ് തയ്യാറെടുക്കുമ്പോള്‍ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സിപിഐഎം തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍...
കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂര്‍, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം. ഈ പഞ്ചായത്തുകളില്‍...
വിദ്യാർത്ഥിനി ലെെംഗിക പീഡനത്തിന് ഇരയായ കേസിൽ നിർണ്ണായക വിധിയുമായി ഹെെക്കോടതി. അർദ്ധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന വിധിയാണ്...
വിവാദങ്ങളിലൂടേയും ഗ്ലാമറസ് വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട്...
ലക്നൗ: സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ...
പോലീസിന്റെ മോക്ക് ഡ്രില്ലിനിടെ മകള്‍ കരഞ്ഞതോടെ നിയന്ത്രണം തെറ്റിയ പിതാവ് തോക്ക് ധാരിയായ ഡമ്മി തീവ്രവാദിയുടെ കൈയ്യേറ്റം ചെയ്തു. മഹാരാഷ്‌ട്ര ധൂലെയിലെ ക്ഷേത്രത്തിന്...
