തൃശ്ശൂർ ചാലക്കുടിയിൽ മണ്ണെടുത്ത കുഴിയിലെ വെള്ളത്തിൽ വീണു; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

1 min read
News Kerala
12th August 2023
സ്വന്തം ലേഖകൻ തൃശ്ശൂർ: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു...