News Kerala
23rd August 2023
ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് മുക്കം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്നലെ മുഷ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത്...