ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള് കെട്ടാമെന്ന് സര്വ്വകക്ഷി യോഗം; തീരുമാനം ഹൈക്കോടതിയെ അറിയിക്കും
തിരുവനന്തപുരം > രാഷ്ട്രീയ പാര്ട്ടികള്ക്കും മത,സാമുദായിക, സാംസ്കാരിക സംഘടനകള്ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പാതയോരങ്ങളില് കൊടിതോരണങ്ങള് സ്ഥാപിക്കുന്നതുമായി...