10th October 2025

Uncategorised

തിരുവനന്തപുരം ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കാൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങും. കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകത്തൊഴിലാളികളോടും കർഷകരോടും...
ചങ്ങനാശേരി എൻഎസ്എസ് കെ റെയിലിന് പ്രതികൂലമോ അനുകൂലമോ അല്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...
ക്രൈസ്റ്റ്ചർച്ച് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് ജയിക്കണം. രാവിലെ ആറരയ്ക്ക് ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ അഞ്ച്...
കണ്ണൂര്> രാജ്യത്തിന് സര്വ്വനാശം വിതയ്ക്കുന്ന പ്രവര്ത്തനങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തില് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐ എം കണ്ണൂര് പുത്തൂര് ലോക്കല് കമ്മറ്റി...
തിരുവനന്തപുരം യൂറോപ്യൻ യൂണിയന്റെ ഏകീകൃത വ്യവസ്ഥയും നിയന്ത്രണങ്ങളും ജനതയ്ക്കുമേൽ നടത്തുന്ന അടിച്ചേൽപ്പിക്കലുകളുടെ കാഴ്ചയാണ് മാൾട്ടീസ് ചിത്രം ലസ്സു. തദ്ദേശീയ സംസ്കാരങ്ങളെ മുതലാളിത്ത സമ്പദ്...
ന്യൂഡൽഹി> കോൺഗ്രസിൽ വിമത നീക്കം ശക്തമാക്കിയ ഗുലാംനബി ആസാദ് തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മഭൂഷൺ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,...
തിരുവനന്തപുരം രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ തമ്മിലടിക്കിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ രമേശ് ചെന്നിത്തല നിർദേശിക്കുന്ന ഓഡിയോ...
കോട്ടയം: പാമ്പാടിയില്‍ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിനീഷ്, മകള്‍ പാര്‍വതി (16)...
കോഴിക്കോട്:പ്രതിഷേധത്തെ തുടര്‍ന്ന് കല്ലായിയിലും ചോറ്റാനിക്കരയിലും സര്‍വേ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മലപ്പുറം തിരുനാവയയിലും പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേക്കല്ലിടല്‍ മാറ്റിവച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ...
കണ്ണൂർ സിപിഐ എം പാർടി കോൺഗ്രസ് പ്രചാരണത്തിന് തയ്യാറാക്കിയ സിഗ്നേച്ചർ ഗാനം ‘ചെങ്കൊടിയേറ്റം’ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി പത്മനാഭന് നൽകി...