Uncategorised
കണ്ണൂര്> ചെമ്പടയുടെ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില് ലോകചരിത്രം മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സിപിഐ എം 23-ാം പാര്ട്ടി കോണ്ഗ്രസിന്റെ പതാക ഉയര്ത്തിയ ശേഷം സംസാരിക്കുകയായിരുന്നു...
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ രഹസ്യപോലീസ്. പാര്‍ട്ടി കോണ്‍ഗ്രസിന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രരഹസ്യാന്വേഷണ സംഘമടക്കം കണ്ണൂരില്‍...
പാരിസ് ഫ്രഞ്ച് ലീഗിൽ കിലിയൻ എംബാപ്പെയുടെ മിന്നുംപ്രകടനം. ലോറിയെന്റിനെതിരെ രണ്ട് ഗോൾ നേടിയ എംബാപ്പെ മൂന്നെണ്ണത്തിന് അവസരവുമൊരുക്കി. 5–1നായിരുന്നു പിഎസ്ജിയുടെ ജയം. നെയ്മർ...
ശ്രീലങ്കൻ തലസ്ഥാനത്ത് പകൽ യാത്രചെയ്യുമ്പോൾ ചില ജങ്ഷനുകളിൽ കറുത്ത കുപ്പായമിട്ട ചെറുപ്പക്കാർ പ്ലക്കാഡുകളുമായി നിൽക്കുന്നത് കാണാം. ചിലർ ആവേശപൂർവം മുദ്രാവാക്യം വിളിക്കും. ചില...
തിരുവനന്തപുരം> കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മൂന്നാഴ്ചയായിട്ടും 12 മുതല് 14 വയസുവരെ...
മൂന്നാര്> കെഎസ് ആര്ടിസി ബസ് തടഞ്ഞ് കാട്ടാന നടുറോഡില്. മൂന്നാര് ടൗണില് നിന്നും ഒരു കിമീ അകലെ ഡിവൈഎസ്പി ഓഫീസിനു മുമ്പില് പകല്...
ന്യൂഡൽഹി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മുന്നോട്ടുള്ള യാത്ര കൂടുതൽ ദുർഘടമായിരിക്കും. പാർടി പ്രവർത്തകർക്കിടയിൽ...
കാലങ്ങള്ക്ക് മുന്നേ തന്നെ കോര്പറേറ്റുകളുടെ പിടിയിലായ മുഖ്യധാരാ മാധ്യമവ്യവസായം ഒറ്റപ്പെട്ടതോ സമാന്തരമായതോ ആയ മാധ്യമസംഘാടനത്തെ പോലും ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്....
