ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ നടൻ ഹരീഷ്...
Politics
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം സാധ്യമാണോ, അതോ രാജ്യവ്യാപകമായി ഒരേസമയം ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടത്താനാകുമോ എന്നത്...
തമിഴ്‌നാട്ടിലെ ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി സന്ദര്‍ശിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഴുപതോളം വനിതകള്‍ ജോലിയെടുക്കുന്ന ഫാക്ടറിയില്‍...
പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുത്. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ...
കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വനിതാ കമ്മീഷനിലും സൈബർ സെല്ലിലും...
സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന സംവാദത്തില്‍നിന്ന് ഒളിച്ചോടിയ പ്രതിപക്ഷനേതാവ് വി ഡി സതീശന് മറുപടിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി...
സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ ഇടത് സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി സിപിഎം. കോട്ടയത്തെ സിപിഎം ജില്ലാ...
സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയില്‍ വമ്പൻ രാഷ്ട്രീയ കരുനീക്കവുമായി ഇടതുമുന്നണി. ചാണ്ടി ഉമ്മനെ വെട്ടാൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ത്രിതല പഞ്ചായത്ത്...
സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിൽ രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരികൊള്ളുമ്പോൾ പാർട്ടികളും മുന്നണികളും തിരഞ്‍െടുപ്പ് പ്രചാരണത്തിനായി കളത്തിലിറങ്ങുന്നു. തിരക്കിട്ട ചര്‍ച്ചകളും യോഗങ്ങളും പ്രകടനങ്ങളും മഹാസമ്മേളനങ്ങളുമായി...
