6th December 2025

Politics

കോഴിക്കോട് ∙ വടകര എംപി നേരെ പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ. അക്രമത്തിന്...
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയുടെ മകന് എതിരെ നോട്ടിസ് അയച്ച് പേടിപ്പിക്കാനാണ് ഇ.ഡി നോക്കിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി . വിഷയത്തിൽ സിപിഎം സംസ്ഥാന...
പട്ന ∙ സീറ്റ് വിഭജനം പൂർത്തിയായി. സഖ്യത്തിലെ മുഖ്യ കക്ഷികളായ യും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക്...
കോഴിക്കോട് ∙ ൽ എംപിക്കെതിരായ ലാത്തിചാർജിൽ പൊലീസ് നടപടിക്കെതിരെ റൂറൽ എസ്പി കെ.ഇ.ബൈജു. പൊലീസിലെ ചില ആളുകൾ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അത്...
ന്യൂഡൽഹി∙ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ്...
ആലപ്പുഴ∙ ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി . സിപിഎം ചെങ്ങന്നൂർ ടൗൺ വെസ്റ്റ്...
കോഴിക്കോട് ∙ പേരാമ്പ്രയിലെ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മുഖത്തിനു സാരമായി പരുക്കേറ്റ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍...
കോഴിക്കോട് ∙ വെളളിയാഴ്ച പേരാമ്പ്രയിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കു നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം നടത്തിയ പ്രതിഷേധത്തിൽ...