ഐ ടി ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ: സംസ്കൃത സർവകലാശാലയിൽ നിരവധി ഒഴിവുകൾ, മികച്ച ശമ്പളത്തിൽ ജോലി!

1 min read
News Kerala (ASN)
8th September 2023
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ്...