യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ തൊടുത്തെന്ന് ഇസ്രയേൽ സൈന്യം; വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി
ജറുസലം ∙ യെമനിൽ നിന്ന് ഇസ്രയേലിലേക്ക് തൊടുത്ത മിസൈൽ തകർത്തെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി....