യുവതി ഓടിച്ച സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞു കയറി; സ്കൂട്ടര്‍ തവിടുപൊടിയായി, കാര്‍ ഡ്രൈവര്‍ ഒളിവില്‍

1 min read
News Kerala (ASN)
11th September 2023
ഫത്തേഹാബാദ്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഹരിയാനയിലെ ഫത്തേഹാബാദിൽ സംഭവം. യുവതി...