ദില്ലിയിൽ 20 കാരനെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ, കാരണം മുൻവൈരാഗ്യം

1 min read
News Kerala (ASN)
11th September 2023
ദില്ലി: ദില്ലിയിൽ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ്...