News Kerala
2nd October 2023
വെള്ളക്കെട്ടിൽ വീണ് എട്ട് വയസ്സുകാരന് ദാരൂണാന്ത്യം; കുളിക്കുന്നതിനിടെ കാൽ വഴുതി വിദ്യാർത്ഥി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു; കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ആഴത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു...