തല്ലോ തലോടലോ?, ആരാധികയ്ക്കൊപ്പമുള്ള പ്രഭാസിന്റെ വീഡിയോ ചര്‍ച്ചയാകുന്നു, നടന്റ പ്രതികരണവും

1 min read
News Kerala (ASN)
2nd October 2023
തെലുങ്കിന്റെ ഡാര്‍ലിംഗാണ് പ്രഭാസ്. തെലുങ്കില്‍ മാത്രമല്ല പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ പ്രഭാസിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. ആരാധകരോട് സ്നേഹപൂര്‍വം ഇടപെടാറുമുണ്ട് പ്രഭാസ്....