News Kerala (ASN)
5th November 2023
മൂന്നാര്‍: മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിൽ ‘പടയപ്പ’ ഓടിത്തുടങ്ങി. ഇനി മുതൽ മാട്ടുപ്പെട്ടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പടയപ്പയിൽ കയറി യാത്ര ചെയ്യാം. വൈദ്യുതി വകുപ്പിന്...