News Kerala (ASN)
6th November 2023
മമ്മൂട്ടി നിറഞ്ഞാടിയതാണ് കണ്ണൂര്‍ സ്ക്വാഡ്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്തു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അതിനാല്‍...