മൂന്നാമാഴ്‍ചയിലും കാതല്‍ നൂറിലധികം തിയറ്ററുകളില്‍, കളക്ഷനിലും പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടം

1 min read
News Kerala (ASN)
10th December 2023
മമ്മൂട്ടി നായകനായി വേറിട്ട പ്രമേയവുമായെത്തിയ ചിത്രമാണ് കാതല്‍. വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി വിസ്മയിപ്പിച്ചപ്പോള് ചിത്രം കളക്ഷനിലും വൻ മുന്നേറ്റം നടത്തുകയാണ്. കേരളത്തില്‍ മമ്മൂട്ടിയുടെ കാതല്‍...