കൊച്ചി: 20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ...
Main
തിരുവനന്തപുരം ∙ യില്‍ അധികാരത്തര്‍ക്കം തുടരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ ഇ-ഫയലുകള്‍ നോക്കി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ അംഗീകാരത്തിനായി...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും പോര്. രജിസ്ട്രാർ അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് വീണ്ടും നിർദേശിച്ച് വിസി മോഹൻ കുന്നുമ്മേൽ. ഫയൽ കൈമാറിയാൽ...
ദില്ലി: ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴ പെയ്തതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം...
വാഷിങ്ടൻ ∙ 5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ ഡാലസ് വിമാനത്താവളത്തിലാണ് സംഭവം. ജർമനിയിലെ മ്യൂണിക്കിലേക്ക്...
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളാണ് ബീറ്റ്റൂട്ടും ക്യാരറ്റും. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഫൈബറും ഇവയില്‍ അടങ്ങിയിരിക്കുന്നു. പതിവായി ബീറ്റ്റൂട്ട് – ക്യാരറ്റ്...
റിയാദ്: സിറിയൻ സയാമീസ് ഇരട്ടകൾ വിജയകരമായി വേർപിരിഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വിദഗ്ധ കരങ്ങളാൽ വേർപെട്ട സെലിൻ, എലീൻ എന്നീ പെൺകുരുന്നുകൾ ഇനി വെവ്വേറെയുള്ള...
കണ്ണൂര്‍ ∙ വിദ്യാര്‍ഥിനിക്കു കൺസഷൻ നല്‍കിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു മര്‍ദനം. ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും...
ദില്ലി: പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി എംപി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണ്....
യുപിയിലെ ബുലന്ദ്ഷഹറിൽ 30 വയസുകാരിയുടെ കരളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. അപൂർവവും ആശങ്കാജനകവുമായ ഈ അവസ്ഥയെ ഇൻട്രാഹെപ്പാറ്റിക്...