News Kerala (ASN)
26th March 2025
ഇന്ത്യന് സിനിമയില്ത്തന്നെ സമീപകാലത്ത് വലിയ പ്രീ റിലീസ് പ്രതീക്ഷകളുമായി എത്തുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്. ലൂസിഫറിന്റെ രണ്ടാം ഭാഗം, മലയാളത്തിലെ ഏറ്റവും വലിയ കാന്വാസില്...