ദില്ലി: മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ബുധനാഴ്ച ഇന്ത്യയിലടര്രം 150 ലധികം രാജ്യങ്ങളില്‍ ഒന്നിച്ച് വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ആരംഭിച്ചു. വാട്ട്‌സ്ആപ്പ് ചാനല്‍...
Main
അടിയേറ്റ് കൈമുട്ട് ഒടിഞ്ഞ് വിദ്യാർത്ഥി നിലത്ത് വീണതോടെയാണ് അധ്യാപകൻ മർദ്ദനം നിർത്തിയത്. ബോധരഹിതനായ കുട്ടിയെ പിന്നീട് സ്കൂള്‍ അധികൃതർ ആശുപത്രിയിലാക്കി. കാൺപൂർ: ഉത്തർപ്രദേശിൽ...
ടെക് ലോകത്തെ തലതൊട്ടപ്പൻമാരായ ആപ്പിളും സാംസങ്ങും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലങ്ങളായി. പരസ്പരം ട്രോളാൻ കിട്ടുന്ന അവസരങ്ങൾ ഇരുവരും പാഴാക്കാറില്ല. ഇപ്പോഴിതാ ഐഫോൺ...
തൃശൂർ : തൃശൂരിൽ മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിന് ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭര്യ...
മാസ് സൂപ്പര്‍താര സിനിമകളില്‍ അക്രമരംഗങ്ങള്‍ വര്‍ധിക്കുന്നതായി സമീപകാലത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ വന്‍ വിജയം നേടിയ പല ചിത്രങ്ങളിലും ഇത്തരം രംഗങ്ങളുടെ ധാരാളിത്തം...
തിരുവനന്തപുരം- മുതിർന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്കെതിരെ പ്രവാസി ലീഗ് സെക്രട്ടറിയേറ്റ് സമരം സംഘടിപ്പിച്ചു. രാജ്യത്തിനും സമൂഹത്തിനും ഏറ്റവും കൂടുതൽ സേവനം നടത്തിയവരാണ്...
വരാനിരിക്കുന്ന 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, അടുത്ത വർഷം ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന കാർ ലോഞ്ചുകളിൽ ഒന്നാണ്. നവീകരിച്ച എസ്‌യുവിയുടെ നിർമ്മാണം ജനുവരി പകുതിയോടെ...
സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം കൈകോര്‍ക്കാൻ ആരും ആഗ്രഹിക്കും. വിക്രം വമ്പൻ വിജയത്തിലെത്തിച്ച ശേഷം വിജയ്‍യെ നായകനാക്കി ലിയോയാണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. തലൈവര്‍...
ആകാശ് തില്ലങ്കേരിക്ക് വീണ്ടും കാപ്പ തടവ്, ഇനിയും 6 മാസം ജയിൽ വാസം; കസ്റ്റഡി മകളുടെ പേരിടൽ ചടങ്ങിനിടെ
കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് വീണ്ടും കാപ്പ തടവ്. നാടകീയമായാണ് ഇന്നലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തത്. സിപിഎമ്മിന് തലവേദനയുണ്ടാക്കിയ വെളിപ്പെടുത്തലുകൾക്ക്...
മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ പശുക്കളെ വളർത്തുന്നുണ്ടെന്ന മാധ്യമ വാർത്തകളിലെ വിവരം നിയമ സഭയിൽ ചേരും പടി ചേർത്തത് രമേശ് ചെന്നിത്തല....
