7th August 2026

Main

തിരുവനന്തപുരം: യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക്...
ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ബുധനാഴ്ച്ച ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരം....
കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ. പരാമർശത്തിനെതിരെ വി...
ന്യൂദല്‍ഹി – ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാക്കിസ്ഥാന്‍ പ്രസന്റര്‍ സൈനബ് അബ്ബാസിനെ ഇന്ത്യ നാടു കടത്തിയെന്ന വാര്‍ത്ത ഐ.സി.സി നിഷേധിച്ചു. സൈനബ് വ്യക്തിപരമായ...
നമ്മുടെ പ്രഭാതഭക്ഷണങ്ങളെടുത്തു നോക്കിയാൽ തന്നെ വിവിധങ്ങളായ വിഭവങ്ങൾ കാണാം. ദോശ, ചപ്പാത്തി, പൂരി, ഇടിയപ്പം, അപ്പം, ഇഡലി, പുട്ട്, ഉപ്പുമാവ് ഒക്കെ ഇതിൽ...
ദില്ലി: ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് സൈനബ് അബ്ബാസിനെ രാജ്യത്ത് നിന്ന് തിരിച്ചയച്ചു. രാജ്യത്തിനെതിരേയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരേയും...
ന്യൂഡൽഹി: എഎപി എംഎൽഎ അമാനത്തുള്ള ഖാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച ഡൽഹിയിലെ വസതികളിൽ റെയ്ഡ് നടത്തിയതായി...
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ 16...